ആലപ്പുഴയിൽ NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു - Sobha Surendran Nomination - SOBHA SURENDRAN NOMINATION
ശോഭാ സുരേന്ദ്രന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷാ രൺജിത്.
NDA Candidate Sobha Surendran Submitted Her Nomination papers In Alappuzha
Published : Apr 3, 2024, 3:01 PM IST
ആലപ്പുഴ :ആലപ്പുഴയിൽ NDA സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. ടൗൺ ഹാളിന് സമീപത്ത് നിന്നും സ്ത്രീകളുടെ പ്രകടനത്തോടെയാണ് ശോഭ സുരേന്ദ്രൻ പത്രിക നൽകാനെത്തിയത്. കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷാ രൺജിത് കെട്ടിവയ്ക്കാനുള്ള തുക കൈമാറി.