തൃശൂർ:മഴക്കാലക്കെടുതികളെ നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. ഇതിനായി സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രളയത്തിന് സാധ്യതയില്ല; മഴക്കെടുതികളെ നേരിടാൻ സംസ്ഥാനം സജ്ജം: മന്ത്രി കെ രാജൻ - MINISTER K RAJAN ABOUT RAIN ALERTS
ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും എൻഡിആർഎഫിൻ്റെ സംഘം എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
K.Rajan ( Revenue Minister) (Source : ETV Bharat Reporter)
Published : May 20, 2024, 6:09 PM IST
എൻഡിആർഎഫിൻ്റെ രണ്ട് ടീം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രളയത്തിന് സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
Also Read :അതിതീവ്ര മഴയ്ക്ക് ഇന്നും സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്