ഇടുക്കി:ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുണ്ടെന്ന് എം എം മണി എംഎൽഎ. ഇടുക്കി സീറ്റിൽ ജയിക്കാനാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ ഭൂരിപക്ഷം സീറ്റും എൽഡിഎഫ് നേടുമെന്നും അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുണ്ടെന്ന് എം എം മണി - M M Mani Shares Victory Expectation - M M MANI SHARES VICTORY EXPECTATION
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പങ്കുവച്ച് എം എം മണി. ഇടുക്കി മണ്ഡലത്തില്‍ പ്രതീക്ഷയുണ്ടെന്നും മണി.

എം എം മണി (ETV Bharat)
Published : Jun 3, 2024, 10:24 PM IST
എം എം മണി (ETV Bharat)