തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ വാഹനാപകടത്തില്‍ യുവതിയ‌്‌ക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ചെറിയ കൊല്ല സ്വദേശി ശ്രീജയാണ് മരിച്ചത്.
കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; നെയ്യാറ്റിൻകരയിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം - KSRTC BUS AND SCOOTER COLLIDE - KSRTC BUS AND SCOOTER COLLIDE
യുവതി സഞ്ചരിച്ച സ്‌കൂട്ടറുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിക്കുകയായിരുന്നു.
KSRTC Bus And Scooter Accident in neyyatinkara, woman died
Published : Apr 5, 2024, 7:13 PM IST
നെയ്യാറ്റിൻകരയിൽ നിന്ന് അമരവിള ഭാഗത്തേക്ക് പോവുകയായിരുന്നു ശ്രീജ. എതിർ ദിശയിലേക്ക് വരികയായിരുന്ന ബസ് ശ്രീജ സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. നെയ്യാറ്റിൻകര പെട്രോൾ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം. മൃതദേഹം നെയ്യാറ്റിൻ ജനറൽ ആശുപത്രി മോർച്ചറിയിൽ.
ALSO READ:നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; നാല് പേർക്ക് പരിക്ക് - Car Accident In Kattappana