കേരളം

kerala

ETV Bharat / state

മലപ്പുറത്ത് കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

സുഹൃത്തിന് ഗുരുതര പരിക്ക്.

കെഎസ്‌ആർടിസി ബസ് ബൈക്ക് അപകടം  മലപ്പുറം ബൈക്ക് അപകടം  KSRTC BUS HIT HIS BIKE I  STUDENT DIED IN A ACCIDENT
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

മലപ്പുറം : കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ അപകടം. വിദ്യാർഥി മരിച്ചു. രാമപുരം ജംസ് കോളജ് വിദ്യാർഥി ഹസൻ ഫദൽ (19) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ഇസ്‌മായില്‍ ലബീബിനെ പെരിന്തല്‍മണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details