കേരളം

kerala

ETV Bharat / state

കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി, നീക്കം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് - കെപിസിസി

സെക്രട്ടറിമാരെ താത്‌ക്കാലികമായി നിയമിച്ചിരിക്കുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് ഏകോപനത്തിന്‍റെ ഭാഗമായാണ്

കെപിസിസി ജംബോ കമ്മിറ്റി  KPCC Jumbo Committee  Lok Sabha Election  കെപിസിസി  K P C C
KPCC New Jumbo Committee

By ETV Bharat Kerala Team

Published : Mar 1, 2024, 10:55 PM IST

തിരുവനന്തപുരം : കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡണ്ട് ആയിരുന്ന കാലത്ത് നിയമിച്ച 78 സെക്രട്ടറിമാരെയാണ് പുതിയ ജംബോ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് (KPCC New Jumbo Committee). നിലവിലെ 22 ജനറൽ സെക്രട്ടറിമാർക്ക് പുറമെയാണ് ജംബോ കമ്മിറ്റി.

ഇതോടെ കെപിസിസിയുടെ ഭാരവാഹികളുടെ എണ്ണം 106 ആയി. ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha Election) ഏകോപനത്തിന്‍റെ ഭാഗമായാണ് എ ഐ സി സി യുടെ അനുമതിയോടെ സെക്രട്ടറിമാരെ താത്‌ക്കാലികമായി നിയമിച്ചിരിക്കുന്നത്.

ജംബോ കമ്മിറ്റിയിൽ ഉള്ളവർ :
1. പി ടി അജയ മോഹൻ
2. വി ബാബുരാജ്
3. ഐ കെ രാജു
4. കെ നീലകണണ്‌ഠൻ
5. കെ പി അബ്‌ദുൽ മജീദ്
6. ആർ വത്സലൻ
7. ആർ വി രാജേഷ്
8. ഡി വി വിനോദ് കൃഷ്‌ണ
9. ബി ആർ എം ഷഫീർ
10. രമണി പി നായർ
11. അൻ സജിത റസ്സൽ
12. എസ് ശരത്
13. എം ആർ അഭിലാഷ്
14. നൗഷാദ് അലി
15. സൈമൺ അലക്‌സ്
16. ഫിലിപ്പ് ജോസഫ്
17. ജ്യോതി വിജയകുമാർ
18. ആശാ സനിൽ
19. കെ വി ഫിലോമിന
20. സുധാ കുര്യൻ
21. ഉഷാദേവി ടീച്ചർ
22. എൽ കെ ശ്രീദേവി
23. ബിന്ദു ജയൻ
24. ബി സുബയ്യ റായ്
25. ത്രിവിക്രമൻ തമ്പി
26. ഷാജി കോടൻ കണ്ടത്
27. ഹരിഗോവിന്ദൻ
28. ഇ സമീർ
29. കെ എസ് ഗോപകുമാർ
30. പി ജെർമിയാസ്
31. വിഎസ് ഹരീന്ദ്രനാഥ്
32. തോമസ് രാജൻ
33. ഐ മൂസ
34. നെടുക്കുന്നിൽ വിജയൻ
35. വിഎൻ ജയരാജ്
36. ബാലകൃഷ്‌ണ പെരിയ
37. കെ ശശിധരൻ
38. ബേബീ സൺ
39. സി ആർ പ്രാണകുമാർ
40. പി വി രാജേഷ്
41. ബി ബൈജു
42. റിങ്കു ചെറിയാൻ
43. കറ്റാനം ഷാജി
44. കുഞ്ഞ് ഇല്ലംപള്ളി
45. എം എൻ ഗോപി
46. കെഎം സലീം
47. സുനിൽ പി ഉമ്മൻ
48. സത്യൻ കടിയങ്ങാട്
49. തമ്പി സുബ്രഹ്മണ്യൻ
50. പി എസ് രഘുറാം
51. പി ജെ ഐസക്
52. ആറ്റിപ്ര അനിൽ
53. വി എം ചന്ദ്രൻ
54. എബി കുര്യാക്കോസ്
55. അനീഷ് വരിക്കാ മല
56. മുടവൻമുകൾ രവി
57. എ പ്രസാദ്
58. സുനിൽ അന്തിക്കാട്
59. പി ബാലഗോപാൽ
60. ചന്ദ്രൻ തില്ലങ്കേരി
61. ആർ രാജശേഖരൻ
62. സി എസ് ശ്രീനിവാസൻ
63. ജോൺ ഡാനിയൽ
64. കെ ബാലകൃഷ്‌ണ കിടാവ്
65. ടോമി ചെമ്മണി
66. എൻ കെ വർഗീസ്
67. സുനിൽ മാടപ്പള്ളി
68. സിസി ശ്രീകുമാർ
69. രാജേന്ദ്രൻ അരങ്കത്ത്
70. സൂരജ് രവി
71. മോളി ജേക്കബ്
72. കെ ബി ശശികുമാർ
73. തൊടിയൂർ രാമചന്ദ്രൻ
74. എൻ രവി
75. എം അസൈനാർ
76. എൻ ഷൈലാജ്
77. എസ് കെ അശോക് കുമാർ
78. ജോൺ വിനേഷ്യസ്

Also read : ആളില്ല കസേര നോക്കി സുധാകരന്‍റെ കോപാഗ്നി; 'പ്രവര്‍ത്തകര്‍ തളര്‍ന്ന് മടങ്ങിയതെന്ന്' സതീശന്‍റെ തണുപ്പിക്കല്‍

ABOUT THE AUTHOR

...view details