കേരളം

kerala

ETV Bharat / state

ട്രെയിൻ ഗതാഗത നിയന്ത്രണം; കേരളത്തിൽ നിന്നുള്ള 17 ട്രെയിനുകള്‍ റദ്ദാക്കി - INDIAN RAILWAY

ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ കേരളത്തിൽ നിന്ന് പുറപ്പെടേണ്ട 17 ട്രെയിനുകളാണ് റദ്ദാക്കിയത്.

ട്രെയിൻ ഗതാഗത നിയന്ത്രണം  17 ട്രെയിനുകള്‍ റദ്ദാക്കി  Indian railway announcement  17 train services cancelled  Uttar Pradesh  INDIAN RAILWAY
Indian railway announcement; 17 train services from kerala cancelled

By ETV Bharat Kerala Team

Published : Jan 31, 2024, 10:44 AM IST

തിരുവനന്തപുരം:ഉത്തർപ്രദേശിൽ റെയിൽവേ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ നിന്ന് പുറപ്പെടേണ്ട 17 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു (Kerala train service cancelled).

ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെയുള്ള ദിവസങ്ങളിലായി 17 ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രെയിനുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു.

റദ്ദാക്കിയ ട്രെയിനുകൾ:

ജനുവരി 31 - എറണാകുളം - ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ജനുവരി 31- ഫെബ്രുവരി 7 - കൊച്ചുവേളി - അമൃത്സർ എക്‌സ്‌പ്രസ്

ഫെബ്രുവരി 2 - ഹസ്രത് നിസാമുദീൻ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ഫെബ്രുവരി 2 - കന്യാകുമാരി - ശ്രീ വൈഷ്ണോദേവി കത്ര ഹിമസാഗർ എക്‌സ്‌പ്രസ്

ഫെബ്രുവരി 2 - ഹസ്രത് നിസാമുദ്ദീൻ - എറണാകുളം സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ഫെബ്രുവരി 2 - കൊച്ചുവേളി - യോഗ് നഗരി ഋഷികേശ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ഫെബ്രുവരി 3 - തിരുവനന്തപുരം - ഹസ്രത് നിസാമുദീൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ഫെബ്രുവരി 3 - ഹസ്രത് നിസാമുദീൻ -എറണാകുളം തുരന്തോ എക്‌സ്‌പ്രസ്

ഫെബ്രുവരി 3 - എറണാകുളം - ഹസ്രത് നിസാമുദീൻ മിലേനിയം എക്‌സ്‌പ്രസ്

ഫെബ്രുവരി 3 വരെ - തിരുവനന്തപുരം - ന്യൂ ഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ഫെബ്രുവരി 4 - അമൃത്സർ - കൊച്ചുവേളി എക്‌സ്‌പ്രസ്

ഫെബ്രുവരി 5 വരെ - ന്യൂ ഡൽഹി - തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ഫെബ്രുവരി 5 - ശ്രീ വൈഷ്ണോദേവി കത്ര ഹിമസാഗർ- കന്യാകുമാരി എക്‌സ്‌പ്രസ്

ഫെബ്രുവരി 5 - ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ഫെബ്രുവരി 5 - യോഗ് നഗരി ഋഷികേശ് - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

ഫെബ്രുവരി 6 - എറണാകുളം - ഹസ്രത് നിസാമുദീൻ തുരന്തോ എക്‌സ്‌പ്രസ്

ഫെബ്രുവരി 6 - ഹസ്രത് നിസാമുദീൻ - എറണാകുളം മിലേനിയം എക്‌സ്‌പ്രസ്

ABOUT THE AUTHOR

...view details