കേരള ബജറ്റ് 2024 : ക്ഷീര മേഖലയ്‌ക്ക് 150.25 കോടി - Minister K N Balagopal
ക്ഷീര മേഖലയ്‌ക്കായി 150.25 കോടിയാണ് വകയിരുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.
ക്ഷീര മേഖലയ്‌ക്കായി 150.25 കോടി
Published : Feb 5, 2024, 10:39 AM IST
തിരുവനന്തപുരം : ക്ഷീര മേഖലയ്‌ക്കായി 150.25 കോടി വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ്. ഇതില്‍ റൂറല്‍ ഡയറി എക്‌സ്‌റ്റൻഷൻ ആന്‍റ് ഫാം അഡ്വൈസറി സര്‍വീസ് എന്ന പദ്ധതിക്ക് 11.4 കോടിയും, ക്ഷീര സഹകരണ സംഘത്തിന് 22.55 കോടിയും വകയിരുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.