ഇടുക്കി:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി വിജയിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. നിലവിൽ രാഷ്ട്രീയപരമായ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. ഇടതുസ്ഥാനാർഥിക്കാണ് വിജയ സാധ്യത കൂടുതൽ.
ഇടുക്കിയില്‍ വിജയ സാധ്യത ഇടതുസ്ഥാനാർഥിക്ക്: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ - Kerala Lok Sabha Election 2024 - KERALA LOK SABHA ELECTION 2024
Kerala Lok Sabha Election 2024ല്‍ Idukki Constituencyലെ വോട്ടറായ മുൻ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രൻ മൂന്നാറിൽ വോട്ട് രേഖപ്പെടുത്തി.
Idukki Constituency, Kerala Lok Sabha Election 2024: Former Devikulam MLA S Rajendran Cast His Vote
Published : Apr 26, 2024, 5:20 PM IST
മുൻകാലങ്ങളിൽ കോൺഗ്രസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. മൂന്നാറിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.