കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി - HUSBAND KILLS WIFE IN VATTAPPARA

വട്ടപ്പാറ കുറ്റ്യാനിയില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

TVM VATTAPPARA MURDER  VATTAPPARA HUSBAND AND WIFE DEATH  വട്ടപ്പാറ കൊലപാതകം  വട്ടപ്പാറ കുറ്റ്യാനി കൊലപാതകം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Feb 23, 2025, 6:05 PM IST

തിരുവനന്തപുരം: വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഇന്ന് (23-02-2024) ഉച്ചക്കാണ് സംഭവം. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്‌മി എന്നിവരാണ് മരിച്ചത്. ഭാര്യയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. ഉച്ചയ്ക്ക് ആഹാരം നൽകാൻ എത്തിയ മരുമകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ്‌ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ബാലചന്ദ്രന്‍റെ ഒരു മകൻ പൊലീസിലാണ്.

ABOUT THE AUTHOR

...view details