കേരളം

kerala

ETV Bharat / state

കോട്ടയത്തെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിത്തം; ആളപായമില്ല - Fire Breaks Out In Kottaym - FIRE BREAKS OUT IN KOTTAYM

കോട്ടയത്ത് വ്യാപാര സമുച്ചയത്തില്‍ അഗ്നിബാധ. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.

പാക്കിൽ തീപിടിത്തം  FIRE ACCIDENT KOTTAYAM  കോട്ടയത്ത് തീപിടിത്തം  MALAYALAM LATEST NEWS
Fire Breaks Out In Kottaym (ETV Bharat)

By ETV Bharat Kerala Team

Published : Aug 15, 2024, 7:40 PM IST

കോട്ടയത്ത് വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം (ETV Bharat)

കോട്ടയം:പാക്കിൽ കവലയിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. വ്യാപാര സമുച്ചയത്തിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല.

ഇന്ന് (ഓഗസ്റ്റ് 15) രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ നിന്നും തീ ആളി പടരുകയായിരുന്നു. തീപിടിത്തത്തില്‍ കെട്ടിടത്തില്‍ വ്യാപക നാശ നഷ്‌ടമുണ്ടായി. കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവയെല്ലാം അഗ്നിക്കിരയായി.

കെട്ടിടത്തില്‍ തീപിടിച്ചതോടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കോട്ടയത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read:രാമനാട്ടുകരയില്‍ കെട്ടിടത്തിന് തീപിടിച്ചു

ABOUT THE AUTHOR

...view details