ഇടുക്കി:കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി അറുപത്തി ആറാം മൈലിന് സമീപമായിരുന്നു സംഭവം. ഫയർ ഫോഴ്‌സ് സംഘമെത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഒരാള്‍ മാത്രമെ കാറിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കുമളിയിൽ കാറിന് തീപിടിച്ചു; ഒരാള്‍ മരിച്ചു - Car Caught Fire In Idukki - CAR CAUGHT FIRE IN IDUKKI
കുമളിയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന കാറാണ് കത്തി നശിച്ചത്.
Idukki car fire death (ETV Bharat)
Published : Jul 22, 2024, 10:11 PM IST
|Updated : Jul 22, 2024, 10:36 PM IST
Last Updated : Jul 22, 2024, 10:36 PM IST