കോഴിക്കോട്:കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ആറ് പരിക്ക്. മലപ്പുറം മേൽമുറി സ്വദേശികളായ ഹംസ (48) സിനാൻ (14) മുഹമ്മദ് സുഹൈൽ (15) പരപ്പനങ്ങാടി സ്വദേശികളായ അഷ്‌മിൽ (15) അസ്ലം (16), പുളിക്കൽ സ്വദേശി ഷമ്മാസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. വയനാട് ദേശീയപാതയിൽ
താമരശ്ശേരിക്ക് സമീപം അടിവാരം ടൗൺ ജുമാ മസ്‌ജിദിന് മുന്നിലെ തോട്ടിലേക്കാണ് കാർ മറിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക