കേരളം

kerala

ETV Bharat / sports

ധര്‍മ്മശാലയില്‍ 'ഹിറ്റ്‌മാൻ ഷോ' സെഞ്ച്വറിയടിച്ച് രോഹിത് ശര്‍മ, പിടിമുറുക്കി ഇന്ത്യ - Rohit Sharma

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്‌ക്ക് സെഞ്ച്വറി.

Rohit Sharma Rohit Sharma Hundred  Rohit Sharma Century  India vs England 5th Test Score  രോഹിത് ശര്‍മ സെഞ്ച്വറി  Rohit Sharma Scored Century In The 1st Innings Of India vs England 5th Test
Rohit Sharma

By ETV Bharat Kerala Team

Published : Mar 8, 2024, 11:25 AM IST

ധര്‍മ്മശാല:ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയ്‌ക്ക് സെഞ്ച്വറി. ധര്‍മ്മശാല ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് രോഹിത് സെഞ്ച്വറിയിലേക്ക് എത്തിയത്. ടെസ്റ്റ് കരിയറില്‍ രോഹിതിന്‍റെ 12-ാം സെഞ്ച്വറിയാണിത്. നേരിട്ട 154-ാംപന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്.

ABOUT THE AUTHOR

...view details