ന്യൂഡല്‍ഹി : 2024 ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പാരിസിലേക്ക് പോകുന്ന ഇന്ത്യന്‍ താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
'ഇവര്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'; ഒളിമ്പിക്‌സ് മത്സരാര്‍ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി - Indian Contestants 2024 Olympics - INDIAN CONTESTANTS 2024 OLYMPICS
2024 ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പാരിസിലേക്ക് പോകുന്ന ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി.
Olympics Contestants with PM (Official X)
Published : Jul 4, 2024, 11:05 PM IST
'ഞങ്ങളുടെ അത്‌ലറ്റുകൾ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവക്കുകയും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവരുടെ ജീവിത യാത്രകളും വിജയങ്ങളും 140 കോടി ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നു.' മോദി എക്‌സില്‍ കുറിച്ചു. ജൂലൈ 26 മുതൽ ഓഗസ്‌റ്റ് 11വരെയാണ് പാരിസില്‍ കായിക മാമാങ്കം അരങ്ങേറുന്നത്.