കേരളം

kerala

ETV Bharat / photos

നാലാം ദിനത്തിലെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി- 33 - SCHOOL KALOLSAVAM CONTESTANTS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർഥികളുടെ ചിത്രങ്ങൾ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 7, 2025, 11:16 AM IST

ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യത്തിൽ മത്സരിക്കുന്ന അദീന. (ETV Bharat)
പൂന്തുറ സെന്‍റ് ഫിലോമിനാസ് എച്ച് എസ് വിദ്യാർഥിനി. (ETV Bharat)
അമ്മ ഷാലിമ,അച്ഛൻ മെൽവിൻ. ഏഴ് വർഷമായി നൃത്തം പഠിക്കുന്നു. (ETV Bharat)
ഹയർ സെക്കൻഡറി കേരള നടനത്തിൽ മത്സരിക്കുന്ന ദേവിക കൃഷ്‌ണ. തൃശൂർ വിവേകോദയം ജി എച്ച് എസ് എസ് വിദ്യാർഥിനി. (ETV Bharat)
അച്‌ഛൻ കൃഷ്‌ണാദി ലുദാധ്, അമ്മ ജിനി. സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുന്നത് രണ്ടാം തവണ. (ETV Bharat)
15 വർഷമായി നൃത്തം പഠിക്കുന്നു. നർത്തകിയായ അമ്മ ജിനി തന്നെയാണ് നൃത്തം പഠിപ്പിക്കുന്നത്. (ETV Bharat)
ഹൈസ്ക്കൂൾ വിഭാഗം ഭരത നാട്യത്തിൽ മത്സരിക്കുന്ന ആരഭി. (ETV Bharat)
വി എച്ച് എം എച്ച് എസ് എസ് മൊറയൂരിൽ പത്താം തരം വിദ്യാർത്ഥി. (ETV Bharat)
അച്ഛൻ അയ്യപ്പു, അമ്മ മുത്തു. നൃത്താധ്യാപിക- മൻസിയ. (ETV Bharat)
കൂടിയാട്ടത്തിൽ മത്സരിക്കുന്ന തൃശൂർ സേക്രെഡ് ഹാർട് HSS വിദ്യാർഥിനികളായ വിസ്‌മയ, അനാമിക എന്നിവർ. രണ്ടുപേരുടെയും കന്നി കലോത്സവം. ടോജോ, സപ്‌ന ദമ്പതികളുടെ മകളാണ് വിസ്‌മയ. പി ബിജു, മഞ്ജു ദമ്പതികളുടെ മകളാണ് അനാമിക. (ETV Bharat)
കൂടിയാട്ടത്തിൽ മത്സരിക്കുന്ന കാസർഗോഡ് രാജാസ് ഹയർ സെക്കന്‍ഡറി സ്കൂൾ ടീം. ചിത്രത്തിൽ- അശ്വതി, അമിത, ദേവാനങ്കന, വൃന്ദ, ശ്രീനന്ദ, ആർദ്ര, മാനസ, ദേവദാതൻ. (ETV Bharat)
കൂടിയാട്ടത്തിൽ മത്സരിക്കുന്ന തൃശൂർ വിവേകോദയം സ്‌കൂൾ ടീം . ചിത്രത്തിൽ- കുഞ്ചു ലക്ഷ്മി, സിക സി ബി, പാർവതി രാജൻ, കൃഷ്ണാനന്ദ് മേനോൻ സി. (ETV Bharat)

ABOUT THE AUTHOR

...view details