കേരളം

kerala

ETV Bharat / photos

കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്; പ്രയാഗ്‌രാജിലേക്കുള്ള യാത്രാമധ്യേ വാഹനങ്ങൾ കുടുങ്ങിയത് 300 കിലോമീറ്ററിലധികം, ചിത്രങ്ങൾ കാണാം - MAHA KUMBH 2025 TRAFFIC JAM

മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കുള്ള യാത്രാമധ്യേ ലക്ഷക്കണക്കിന് തീർഥാടകർ 300 കിലോമീറ്ററോളം നീണ്ട് നിൽക്കുന്ന ഗതാഗതക്കുരുക്കിൽ കുടുങ്ങി. പ്രയാഗ്‌രാജ് രേവ - കാട്‌നി - ജബൽപൂർ റോഡിൽ ശനിയാഴ്‌ച മുതൽ ആരംഭിച്ച ഗതാഗതക്കുരുക്കിൽ 48 മണിക്കൂറിലധികം നേരമാണ് വാഹനങ്ങൾ കുടുങ്ങിയത്. (PTI)

By ETV Bharat Kerala Team

Published : Feb 11, 2025, 8:47 PM IST

മഹാ കുംഭമേളയ്ക്കിടെ ഭക്തരുടെ തിരക്ക് കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങിയ വാഹനങ്ങൾ. (PTI)
കുംഭമേളയ്‌ക്ക് പോകാനുള്ള യാത്രക്കിടെ കുടുങ്ങിയ വാഹനങ്ങളുടെ നീണ്ട നിര. (PTI)
പ്രയാഗ്‌രാജിലേക്കുള്ള യാത്രയ്‌ക്കിടെ 300 കിലോമീറ്ററിലധികം വാഹനങ്ങൾ കുടുങ്ങി. (PTI)
ഗതാഗതകുരുക്ക് മണിക്കൂറുകളോളമാണ് നീണ്ട് നിന്നത്. (PTI)
പ്രയാഗ്‌രാജ്-ലഖ്‌നൗ, പ്രയാഗ്‌രാജ്-പ്രതാപ്‌ഗഡ് ഹൈവേകളിൽ ഗതാഗതക്കുരുക്ക്. (PTI)
ഗതാഗതകുരുക്കിന്‍റെ ദൃശ്യങ്ങൾ. (PTI)
ഗതാഗതകുരുക്കിന്‍റെ ആകാശദൃശ്യം (PTI)
അലോപിബാഗ് ഫ്ലൈഓവറിലെ ഗതാഗതക്കുരുക്ക്. (PTI)
ഗതാഗതകുരുക്കിൻ്റെ ദൃശ്യങ്ങൾ. (PTI)
ശാസ്ത്രി പാലത്തിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ വാഹനങ്ങൾ. (PTI)
ഗതാഗതകുരുക്കിൻ്റെ ദൃശ്യങ്ങൾ. (ANI)

ABOUT THE AUTHOR

...view details