കേരളം

kerala

ETV Bharat / photos

നിറഞ്ഞ് തുടങ്ങി കലോത്സവ കലവറ; സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രിയും മറ്റു പ്രമുഖരും, ചിത്രങ്ങൾ കാണാം - KALAVARA NIRAKKAL AT PUTHARIKANDAM

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടത്ത് പ്രവർത്തിക്കുന്ന ഭക്ഷണപ്പന്തൽ,​ പാചകപ്പുര,​ കലവറ എന്നിവ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. ഇന്ന് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചു. മന്ത്രി ജിആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും കലവറ സന്ദർശിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നും പലചരക്ക് സാധനങ്ങൾ കലവറയിലേക്ക് എത്തിച്ചു. (ETV Bharat)

By ETV Bharat Kerala Team

Published : Jan 2, 2025, 11:04 PM IST

കലവറയിലെത്തി കാര്യങ്ങള്‍ വിലയിരുത്തുന്ന വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ (ETV Bharat)
കലവറയിലേക്കുള്ള സാധനങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് മേയർ ആര്യാ രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു. (ETV Bharat)
കലവറ സന്ദർശിക്കുന്ന മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജിആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ. (ETV Bharat)
ചാക്കിലെത്തിയ ഉരുളക്കിഴങ്ങ് കലവറയിൽ നിറയ്‌ക്കുന്ന സഹപ്രവർത്തകർ. (ETV Bharat)
കലവറ സന്ദർശിക്കുന്ന മന്ത്രിമാരും മറ്റ് പ്രവർത്തകരും. (ETV Bharat)
വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ പലചരക്ക് സാധനങ്ങൾ കലവറയിലേക്ക്. (ETV Bharat)
കലവറയിലേക്ക് സാധനങ്ങൾ കൈമാറുന്നു. (ETV Bharat)
കലവറയിലെത്തിയ പച്ചക്കറികൾ. (ETV Bharat)
മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജിആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ പ്രവർത്തകർക്കൊപ്പം. (ETV Bharat)

ABOUT THE AUTHOR

...view details