കേരളം

kerala

ETV Bharat / photos

മൂന്നാം ദിനത്തിലെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി- 33 - KERALA SCHOOL KALOLSAVAM PHOTOS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങള്‍ കാണാം. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർഥികളുടെ ചിത്രങ്ങളിലൂടെ. (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 10:07 PM IST

എംജെഎച്ച്എസ്എസ് എളയിറ്റിൽ ഹൈസ്‌കൂൾ ദഫ് മുട്ട് ടീം. (ETV Bharat)
ടീം അംഗങ്ങളായ റംസാൻ, അമൻ, സിയാദ്, അജ്‌ലാൻ, മഹ്ഷും, ഷഹൽ, നഈo, ഷാനിദ്, ജസിൽ, അദിൽ എന്നിവർ (ETV Bharat)
ബിഎസ്എസ് ഗുരുകുലം ആലത്തൂർ പാലക്കാട്‌ പരിചമുട്ട് ടീം (ആര്യനാഥ്‌, അഫ്‌സൽ, ഗഗൻ, അർജുൻ, അങ്കിത്, സച്ചിൻ, ആദിത്യൻ, മൃതുൽ മനു) (ETV Bharat)
മണക്കാട് ഗവ.എച്ച്.എസ്.എസിന്‍റെ പരിചമുട്ട് പ്രകടനം. മത്സര വേദിയിൽ നിന്ന്. (ETV Bharat)
കിടങ്ങന്നൂർ എസ്‌വിജിവിഎച്ച് എസ്എസ് തിരുവാതിര ടീം. പാട്ട്: അനന്യ, അഖില, അരങ്ങത്ത്: മീര, ആർദ്ര, നമിത, നന്ദിക, ആരഭി, ഋദ്ധി, ദേവനന്ദ, അമൃത. (ETV Bharat)
സെന്‍റ് മേരീസ് ഹൈസ്‌കൂൾ ഫോർ ഗേൾസ്, പയ്യന്നൂർ, കണ്ണൂർ ദേശഭക്തി ഗാനം. (ETV Bharat)
ചിത്രത്തില്‍ പ്രബിത്, ദേവനന്ദ എ ശ്രീധർ,നിരഞ്ജന ഇ, അനന്യ കലേഷ്, ശ്രീനന്ദ വസന്ത്, അരുണിമ ആർ കെ, മെറിൻ വി ജെ. (ETV Bharat)

ABOUT THE AUTHOR

...view details