കേരളം

kerala

ETV Bharat / photos

കണ്ണൂരിന്‍റെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി- 32 - KERALA SCHOOL KALOLSAVAM PHOTOS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. കണ്ണൂര്‍ ജില്ലയിൽ നിന്ന് 63 -ാമത് സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചില മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങള്‍ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 9:10 PM IST

Updated : Jan 7, 2025, 6:49 AM IST

മുഹമ്മദ് റബീഹ് (അറബിക് ഗാനം എച്ച് എസ് ) മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ETV Bharat)
നങ്ങ്യാർകൂത്തില്‍ എ ഗ്രേഡ് നേടിയ ചിന്മയ സജീവിന്‍റെ പ്രകടനത്തിൽ നിന്ന്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ETV Bharat)
ഷഹദ വി പി (അറബിക് ഉപന്യാസം, എച്ച് എസ്). മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ETV Bharat)
മൂന്നാം തവണയും ഓട്ടൻതുള്ളൽ ഹൈസ്‌കൂൾ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ദ്രുപത് എസ്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ETV Bharat)
ഇഷാനി ദിലീപ് (ഓട്ടൻതുള്ളൽ) സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എസ്എച്ച്എസ്‌എസ് തലശേരി (ETV Bharat)
ഇഷാനി ദിലീപ് (ETV Bharat)
പണിയ നൃത്തത്തില്‍ എ ഗ്രേഡ് നേടിയ കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐശ്വര്യ എ പിയും സംഘവും. (ETV Bharat)
ചിത്രത്തില്‍ ശിവന്യ, ഐശ്വര്യ, അനു നന്ദ, ആരവ് സുധീപ്, ആരോണ്‍ ബാക്കസ്, ദേവാഞ്ജന, ഹിദ, ഋതു നന്ദ, സൂര്യ ലക്ഷ്‌മി, തനിഹ, വൈഗ. (ETV Bharat)
Last Updated : Jan 7, 2025, 6:49 AM IST

ABOUT THE AUTHOR

...view details