കേരളം

kerala

ETV Bharat / photos

മൂന്നാം ദിനത്തിലെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി- 29 - KERALA SCHOOL KALOLSAVAM PHOTOS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങള്‍ കാണാം. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർഥികളുടെ ചിത്രങ്ങളിലൂടെ... (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 5:41 PM IST

ഹൈസ്ക്കൂൾ വിഭാഗം നാടോടി നൃത്തത്തില്‍ എ ഗ്രേഡ് നേടിയ അദ്രിനാഥ് പി. ഗവൺമെന്‍റ് മെഡിക്കൽ കോളജ് കാമ്പസ് കോഴിക്കോട്. അച്ഛൻ: രജിലേഷ് അമ്മ: മോനിഷ (ETV Bharat)
അറബിക് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ ഷൻഹ മുഹമ്മദാലി. തെങ്കര ജിഎച്ച്എസ് 9-ാം ക്ലാസ് വിദ്യാർഥിനി. പിതാവ്: മുഹമ്മദാലി. മാതാവ്: മൈമുന പദ്യം രചിച്ചത്: ബഷീർ (ETV Bharat)
മാനവ് (യക്ഷഗാനം) ഇടുക്കി കുമാരമംഗലം എച്ച്എസ്എസ് 9-ാ ക്ലാസ് വിഥ്യാര്‍ഥി. അച്ഛൻ: സുരേഷ് അമ്മ: ജിഷ (ETV Bharat)
ഹൈസ്ക്കൂൾ വിഭാഗം കഥകളിയില്‍ എ ഗ്രേഡ് നേടിയ കണ്ണൂർ സെന്‍റ് തേരാസസ് എച്ച് എസ് ടീം. ചിത്രത്തില്‍ ഇനിക പ്രദീപ്, എയ്ഞ്ചൽ, വൈഗ ദിലീപ്, അവന്തിക. (ETV Bharat)

ABOUT THE AUTHOR

...view details