കേരളം

kerala

ETV Bharat / photos

മൂന്നാം ദിനത്തിലെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി- 30 - KERALA SCHOOL KALOLSAVAM PHOTOS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങള്‍ കാണാം. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർഥികളുടെ ചിത്രങ്ങളിലൂടെ. (ETV Bharat)

By ETV Bharat Kerala Team

Published : Jan 6, 2025, 6:11 PM IST

മലപ്പുറം എംഇഎസ്, ഇരുമ്പിളിയം ചവിട്ടുനാടകം ടീം. (ETV Bharat)
ചിത്രത്തില്‍ അനുലക്ഷ്‌മി, ശിവാനി കൃഷ്‌ണ, അവന്തിക,ഹിമ,സാന്ദ്ര, നിസ, അനുശ്രീ, ദേവിക, ആവണി കൃഷ്‌ണ. (ETV Bharat)
ടീം പരിശീലകനൊപ്പം... (ETV Bharat)
മോണോ ആകടില്‍ തുടര്‍ച്ചയായി രണ്ടാം തവണയും എ ഗ്രേഡ് നേടിയ മുഹമ്മദ് നയീം. പത്തിരിപ്പാലം മൗണ്ട് സീന ഇംഗ്ലീഷ് സ്‌കൂൾ എച്ച് എസ് വിദ്യാര്‍ഥി. അച്ഛൻ: ഷമീർ മുഹമ്മദ്, അമ്മ: ശബ്‌ന (ETV Bharat)
മോണോ ആക്‌ടില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് അഫ്‌നാൻ. അടിമാലി എസ്എൻഡിപി എച്ച്എസ്എസ് വിദ്യാര്‍ഥി. അച്ചൻ: നിഷാദ് സി കെ, അമ്മ: അബീന ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചത് (ETV Bharat)

ABOUT THE AUTHOR

...view details