കേരളം

kerala

ETV Bharat / photos

കലാ വേദിയിലെ ആദ്യ മോഹിനി; നിത്യ ശ്രീക്ക് ഇത് അസുലഭ ഭാഗ്യം - KERALA SCHOOL KALOLSAVAM 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ആദ്യ മോഹിനിയായി നിത്യ ശ്രീ ഉണ്ണികൃഷ്‌ണന്‍. മത്സരത്തിനായി ആദ്യമായി സ്റ്റേജില്‍ കയറേണ്ടി വന്നതില്‍ താന്‍ പരിഭ്രമത്തിലായിരുന്നുവെന്ന് നിത്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി നിത്യ മോഹിനിയാട്ടം പരിശീലിച്ച് വരികയാണ്. എംജിഎം, എച്ച്‌എസ്‌എസ്‌ തിരുവല്ലയിലെ ഒമ്പതാം ക്ലാസുകാരിയാണ് ഈ കലാകാരി. (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 3:22 PM IST

കലോത്സവ വേദിയിലെ ആദ്യ മത്സരം. (ETV Bharat)
9ാം ക്ലാസ് വിദ്യാര്‍ഥിയാണ് നിത്യ. (ETV Bharat)
കാഴ്‌ചക്കാരെ വിസ്‌മയിപ്പിച്ച് നിത്യ. (ETV Bharat)
മോഹിനിയാട്ടം പരിശീലിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം. (ETV Bharat)
നൃത്തചുവടുമായി നിത്യ ശ്രീ ഉണ്ണികൃഷ്‌ണന്‍. (ETV Bharat)
എംജിഎം, എച്ച്‌എസ്‌എസ്‌ തിരുവല്ലയിലെ വിദ്യാര്‍ഥി. (ETV Bharat)
കലാവേദിയിലെ ആദ്യ മോഹിനിയായി നിത്യ. (ETV Bharat)

ABOUT THE AUTHOR

...view details