കേരളം

kerala

ETV Bharat / photos

'വെറൈറ്റി ഡ്രസുകളിലെ സ്റ്റണ്ണിങ് ലുക്ക്'; രശ്‌മിക മന്ദാനയുടെ പുത്തന്‍ ചിത്രങ്ങള്‍ പുറത്ത് - രശ്‌മിക മന്ദാന

കന്നട, തെലുഗു സിനിമ പ്രേമികളുടെ പ്രിയ താരമാണ് രശ്‌മിക മന്ദാന. താരത്തിന്‍റെ പുതിയ ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിവിധ വസ്‌ത്രങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. സാരി, ലഹങ്ക എന്നിവ അണിഞ്ഞുള്ള മന്ദാനയുടെ പുതിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളുടെ പെരുമഴയാണ്.

By ETV Bharat Kerala Team

Published : Jan 31, 2024, 4:19 PM IST

രശ്‌മിക മന്ദാനയുടെ പുത്തന്‍ ചിത്രം
ചോക്കര്‍ മാലയും നീളന്‍ കമ്മലും അണിഞ്ഞ് താരം
ലഹങ്കയില്‍ അണിഞ്ഞൊരുങ്ങി രശ്‌മിക
മോതിരമണിഞ്ഞ കൈകൊണ്ടൊരു ലവ് സിമ്പല്‍
പൂച്ചെണ്ട് പോലെ സുന്ദരമീ പുഞ്ചിരി.
താരത്തിന്‍റെ വെറൈറ്റി പോസ്
ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്ന താരം
യെല്ലോ സാരിയിലെ സിമ്പിള്‍ ലുക്ക്
ബ്ലാക്ക് പ്രിന്‍റഡ് സാരിയില്‍ സുന്ദരിയായി

ABOUT THE AUTHOR

...view details