കേരളം

kerala

ETV Bharat / business

ഇഞ്ചി വില 160 ല്‍ തന്നെ തുടരുന്നു, അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - 31 th January

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

price list  vegetable price today  Vegetable Price Kerala  31 th January  ഇന്നത്തെ പച്ചക്കറി നിരക്ക്
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

By ETV Bharat Kerala Team

Published : Jan 31, 2024, 11:14 AM IST

സംസ്ഥാനത്ത് പച്ചക്കറി നിരക്കില്‍ മാറ്റം. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇഞ്ചി വില 160 ല്‍ തന്നെ തുടരുന്നു. നാല് ജില്ലകളില്‍ മുരിങ്ങയ്ക്ക് നൂറിന് മുകളിലാണ് വില. വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചിയും മുരിങ്ങയും തന്നെയാണ് വിലയിൽ മുന്നിൽ നിൽക്കുന്നത്. 25 നും 35 നും ഇടയിലാണ് സവാളയുടെ വില. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 50
കാരറ്റ് 80
ഏത്തക്ക 40
മത്തൻ 35
ബീൻസ് 80
ബീറ്റ്റൂട്ട് 80
കാബേജ് 40
വെണ്ട 40
കത്തിരി 60
പയര്‍ 80
പച്ചമുളക് 80
ഇഞ്ചി 160
വെള്ളരി 40
പടവലം 60
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 60
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 40
മുരിങ്ങ 140
ബീന്‍സ് 60
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 28
സവാള 25
ഉരുളക്കിഴങ്ങ് 30
വെണ്ട 60
മുരിങ്ങ 120
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 70
വഴുതന 50
കാബേജ്‌ 40
പയർ 80
ബീൻസ് 70
വെള്ളരി 30
ചേന 60
പച്ചക്കായ 35
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 70
കണ്ണൂർ
തക്കാളി 28
സവാള 32
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 176
വഴുതന 47
മുരിങ്ങ 162
കാരറ്റ് 67
ബീറ്റ്‌റൂട്ട്‌ 52
പച്ചമുളക് 70
വെള്ളരി 34
ബീൻസ് 63
കക്കിരി 34
വെണ്ട 57
കാബേജ് 30
കാസര്‍കോട്
തക്കാളി 24
സവാള 28
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 168
വഴുതന 45
മുരിങ്ങ 160
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 58
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 50
കക്കിരി 35
വെണ്ട 48
കാബേജ് 33

ABOUT THE AUTHOR

...view details