കാരറ്റിനും വെണ്ടയ്ക്കും വില കൂടി; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - VEGETABLE PRICE TODAY
കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Representative Image (ETV Bharat)
Published : Nov 22, 2024, 10:55 AM IST
സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. വിപണിയില്‍ കാരറ്റ്, ബീൻസ്, വെണ്ട തുടങ്ങിയവയുടെയെല്ലാം നിരക്ക് ഉയര്‍ന്നിട്ടുണ്ട്. മത്തൻ, തക്കാളി, വെള്ളരി എന്നിവയാണ് നിലവില്‍ വിലക്കുറവുള്ള സാധനങ്ങള്‍. നൂറിന് മുകളില്‍ വില വരുന്ന നാല് ഇനം പച്ചക്കറികളും വിപണിയിലുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...
തിരുവനന്തപുരം | ₹ |
തക്കാളി | 30 |
കാരറ്റ് | 70 |
ഏത്തക്ക | 50 |
മത്തന്‍ | 15 |
ബീന്‍സ് | 70 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 35 |
വെണ്ട | 40 |
കത്തിരി | 35 |
പച്ചമുളക് | 50 |
ഇഞ്ചി | 60 |
വെള്ളരി | 25 |
പടവലം | 30 |
ചെറുനാരങ്ങ | 90 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 50 |
പടവലം | 30 |
മുരിങ്ങ | 140 |
ബീന്‍സ് | 60 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കണ്ണൂര്‍ | ₹ |
തക്കാളി | 23 |
സവാള | 76 |
ഉരുളക്കിഴങ്ങ് | 43 |
ഇഞ്ചി | 130 |
വഴുതന | 64 |
മുരിങ്ങ | 70 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 58 |
പച്ചമുളക് | 68 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 30 |
വെണ്ട | 60 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 27 |
സവാള | 68 |
ഉരുളക്കിഴങ്ങ് | 47 |
ഇഞ്ചി | 125 |
വഴുതന | 65 |
മുരിങ്ങ | 150 |
കാരറ്റ് | 88 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 60 |
കാബേജ് | 35 |