സം സ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. മുരിങ്ങ വിലയിൽ നേരിയ ആശ്വാസം. ഇന്ന് കിലോയ്ക്ക് 200 രൂപ മുതല്‍ 225 വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. അതേസമയം വെണ്ട, വെള്ളരി, വഴുതന എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
തിരുവനന്തപുരം ₹ തക്കാളി 25 കാരറ്റ് 50 ഏത്തക്ക 75 മത്തന്‍ 15 ബീന്‍സ് 70 ബീറ്റ്റൂട്ട് 65 കാബേജ് 30 വെണ്ട 20 കത്തിരി 45 പച്ചമുളക് 50 ഇഞ്ചി 60 വെള്ളരി 35 പടവലം 35 ചെറുനാരങ്ങ 60
എറണാകുളം ₹ തക്കാളി 50 പച്ചമുളക് 80 സവാള 50 ഉരുളക്കിഴങ്ങ് 60 കക്കിരി 40 പയർ 70 പാവല്‍ 60 വെണ്ട 40 വെള്ളരി 30 വഴുതന 30 പടവലം 30 മുരിങ്ങ 200 ബീന്‍സ് 80 കാരറ്റ് 80 ബീറ്റ്റൂട്ട് 70 കാബേജ് 40 ചേന 80 ചെറുനാരങ്ങ 120 ഇഞ്ചി 120 വെളുത്തുള്ളി 400
കോഴിക്കോട് ₹ തക്കാളി 22 സവാള 40 ഉരുളക്കിഴങ്ങ് 30 വെണ്ട 50 മുരിങ്ങ 200 കാരറ്റ് 60 ബീറ്റ്റൂട്ട് 90 വഴുതന 40 കാബേജ് 40 പയർ 80 ബീൻസ് 80 വെള്ളരി 22 ചേന 60 പച്ചക്കായ 70 പച്ചമുളക് 60 ഇഞ്ചി 100 കൈപ്പക്ക 50 ചെറുനാരങ്ങ 80
കണ്ണൂര്‍ ₹ തക്കാളി 25 സവാള 45 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 82 വഴുതന 42 മുരിങ്ങ 202 കാരറ്റ് 82 ബീറ്റ്റൂട്ട് 76 പച്ചമുളക് 62 വെള്ളരി 36 ബീൻസ് 92 കക്കിരി 41 വെണ്ട 62 കാബേജ് 44
കാസര്‍കോട് ₹ തക്കാളി 26 സവാള 40 ഉരുളക്കിഴങ്ങ് 42 ഇഞ്ചി 80 വഴുതന 40 മുരിങ്ങ 200 കാരറ്റ് 80 ബീറ്റ്റൂട്ട് 75 പച്ചമുളക് 60 വെള്ളരി 35 ബീൻസ് 90 കക്കിരി 40 വെണ്ട 60 കാബേജ് 42