വിലയില്‍ നേരിയ ചാഞ്ചാട്ടം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് ഇങ്ങനെ - VEGETABLE PRICE TODAY
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്ക്.
Representative Image (ETV Bharat)
Published : Oct 25, 2024, 10:37 AM IST
സംസ്ഥാനത്തെ ചില്ലറ പച്ചക്കറി പിണിയില്‍ നേരിയ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസത്തെ വില അപേക്ഷിച്ച് ഏതാനും ചില ഇനങ്ങള്‍ക്ക് മാത്രമാണ് വ്യത്യാസം ഉള്ളത്. കോഴിക്കോട് ഒഴികെ ബാക്കി ജില്ലകളില്‍ തക്കാളി വില 50ന് മുകളിലാണ്. വെളുത്തുള്ളി തന്നെയാണ് ഇന്നും വിപണിയിലെ വിഐപി. പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 60 |
പച്ചമുളക് | 80 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വഴുതന | 40 |
വെള്ളരി | 30 |
പടവലം | 60 |
മുരിങ്ങ | 80 |
ബീന്‍സ് | 140 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 350 |
കോഴിക്കോട് | ₹ |
തക്കാളി | 48 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 44 |
വെണ്ട | 60 |
മുരിങ്ങ | 70 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 120 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 57 |
സവാള | 52 |
ഉരുളക്കിഴങ്ങ് | 47 |
ഇഞ്ചി | 152 |
വഴുതന | 42 |
മുരിങ്ങ | 80 |
കാരറ്റ് | 67 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 67 |
വെള്ളരി | 35 |
ബീൻസ് | 62 |
കക്കിരി | 37 |
വെണ്ട | 72 |
കാബേജ് | 37 |
കാസര്‍കോട് | ₹ |
തക്കാളി | 55 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 150 |
വഴുതന | 40 |
മുരിങ്ങ | 78 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 65 |
വെള്ളരി | 34 |
ബീൻസ് | 60 |
കക്കിരി | 35 |
വെണ്ട | 70 |
കാബേജ് | 35 |