തിരുവനന്തപുരത്ത് പയറിന് വില 130. ബീന്‍സിന് 125 രൂപയുമാണ് തലസ്ഥാനത്ത്. 70 രൂപ മുതല്‍ 125 രൂപ വരെയാണ് നിലവില്‍ ബീന്‍സിന് സംസ്ഥാനത്ത് വില. ഇഞ്ചി വില വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. 180 രൂപ മുതല്‍ 200 രൂപ വരെയാണ് ഒരു കിലോ ഇഞ്ചിക്ക് കേരളത്തില്‍ വില. ചെറുനാരങ്ങയാണ് തൊട്ടുപിന്നില്‍. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.