വിലയിൽ ഇഞ്ചിക്കൊപ്പമെത്തി കാരറ്റ്; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - Vegetable Price Today In Kerala
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.
Published : Aug 7, 2024, 1:14 PM IST
|Updated : Aug 9, 2024, 11:13 AM IST
സംസ്ഥാനത്ത് ഇഞ്ചി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കാസർകോട് ജില്ലക്കാർക്ക് ആശ്വാസ വാർത്ത. 180 ആയിരുന്ന ഇഞ്ചി വില തിരുവനന്തപുരം ജില്ലയിൽ 110 കാസർകോട് ജില്ലയിൽ 150 എന്നിങ്ങനെ താഴ്ന്നു. ഇഞ്ചി വില താഴേക്കിറങ്ങിയപ്പോൾ സംസ്ഥാനത്ത് കാരറ്റ് വിലയിൽ വൻ വർധനവ്. നിലവിൽ 150 മുതൽ 160 വരെയാണ് കാരറ്റിന്റെ വിപണി വില. കാരറ്റിന് പിന്നാലെ ചെറുനാരങ്ങയും നൂറിന് മുകളിലാണ് നിൽക്കുന്നത്. 120 രൂപയാണ് ചെറുനാരങ്ങയ്ക്ക്.
തിരുവനന്തപുരം | ₹ |
തക്കാളി | 45 |
കാരറ്റ് | 160 |
ഏത്തക്ക | 60 |
മത്തന്‍ | 30 |
ബീന്‍സ് | 30 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 45 |
വെണ്ട | 20 |
കക്കിരി | 60 |
പച്ചമുളക് | 80 |
ഇഞ്ചി | 110 |
വെള്ളരി | 40 |
പടവലം | 45 |
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 100 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 80 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 50 |
പടവലം | 50 |
മുരിങ്ങ | 100 |
ബീന്‍സ് | 60 |
കാരറ്റ് | 160 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 50 |
ചേന | 100 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 160 |
കണ്ണൂര്‍ | ₹ |
തക്കാളി | 26 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 180 |
വഴുതന | 50 |
മുരിങ്ങ | 80 |
കാരറ്റ് | 104 |
ബീറ്റ്റൂട്ട് | 65 |
വെള്ളരി | 30 |
പച്ചമുളക് | 70 |
ബീൻസ് | 65 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 45 |
കാസര്‍കോട് | ₹ |
തക്കാളി | 25 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 150 |
വഴുതന | 50 |
മുരിങ്ങ | 80 |
കാരറ്റ് | 100 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 45 |
വെണ്ട | 48 |
കാബേജ് | 40 |