കേരളം

kerala

ETV Bharat / business

പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍; സംസ്ഥാനത്ത് ഇന്നത്തെ നിരക്ക് അറിയാം - VEGETABLE PRICE TODAY IN KERALA

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്ക്.

VEGETABLE PRICE IN DISTRICTS  ഇന്നത്തെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE TODAY
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 14, 2025, 10:54 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. എറണാകുളത്ത് പയർ, സവാള, പാവൽ, വെണ്ട, കാരറ്റ് എന്നിവയുടെ വില കുറഞ്ഞു. പയറിന് 15 രൂപയും സവാളയ്‌ക്ക് 9 രൂപയും പാവൽ, വെണ്ട, കാരറ്റ് എന്നിവയ്ക്ക് 10 രൂപയുമാണ് കുറഞ്ഞത്. കാസർകോട് ഇഞ്ചി വില കുറഞ്ഞു.

കഴിഞ്ഞ ദിവസം 100 ആയിരുന്ന ഇഞ്ചി വില ഇന്ന് 90 ആയി കുറഞ്ഞു. വിപണിയിൽ ഏറ്റവും കൂടുതൽ വില മുരിങ്ങയ്‌ക്കും വെളുത്തുള്ളിക്കുമാണ്. 180 രൂപ മുതല്‍ 200 രൂപ വരെയാണ് മുരിങ്ങ വില. 350 രൂപയാണ് വെളുത്തുള്ളി വില. അതേസമയം വെള്ളരി, ഉരുളക്കിഴങ്ങ്, കക്കിരി എന്നിവയ്‌ക്കാണ് വിപണിയിൽ വില കുറവ്.

എറണാകുളം
തക്കാളി 35
പച്ചമുളക് 80
സവാള 40
ഉരുളക്കിഴങ്ങ് 60
കക്കിരി 35
പയർ 35
പാവല്‍ 40
വെണ്ട 40
വെള്ളരി 30
വഴുതന 50
പടവലം 40
മുരിങ്ങ 200
ബീന്‍സ് 80
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി 100
വെളുത്തുള്ളി 350
കോഴിക്കോട്
തക്കാളി 20
സവാള 35
ഉരുളക്കിഴങ്ങ് 32
വെണ്ട 60
മുരിങ്ങ 200
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 80
വഴുതന 60
കാബേജ്‌ 40
പയർ 70
ബീൻസ് 80
വെള്ളരി 25
ചേന 60
പച്ചക്കായ 75
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 17
സവാള 38
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 100
വഴുതന 50
മുരിങ്ങ 180
കാരറ്റ് 80
ബീറ്റ്റൂട്ട് 85
പച്ചമുളക് 75
വെള്ളരി 32
ബീൻസ് 80
കക്കിരി 40
വെണ്ട 68
കാബേജ് 40
കാസര്‍കോട്
തക്കാളി 18
സവാള 40
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 90
വഴുതന 50
മുരിങ്ങ 175
കാരറ്റ് 80
ബീറ്റ്റൂട്ട് 80
പച്ചമുളക് 75
വെള്ളരി 30
ബീൻസ് 80
കക്കിരി 40
വെണ്ട 65
കാബേജ് 40

ABOUT THE AUTHOR

...view details