റെക്കോഡ് വിലയില്‍ മുരിങ്ങ; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക്
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today In Kerala (ETV Bharat)
Published : 4 hours ago
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധനവ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ മുരിങ്ങ വില 400 കടന്നു. കഴിഞ്ഞാഴ്‌ച വരെ 100-200 രൂപയായിരുന്നു മുരിങ്ങ വില. കാസർകോട് 450 രൂപയും കണ്ണൂർ 448 രൂപയുമാണ് ഇന്നത്തെ മുരിങ്ങ വില. തക്കാളി, കക്കിരി, വെള്ളരി, പടവലം തുടങ്ങിയ ഏതാനും ചില സാധനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ 50 രൂപയില്‍ താഴെ വിലയുള്ളത്. ഇന്നത്തെ പച്ചക്കറി വില അറിയാം.
തിരുവനന്തപുരം | ₹ |
തക്കാളി | 45 |
കാരറ്റ് | 70 |
ഏത്തക്ക | 65 |
മത്തന്‍ | 15 |
ബീന്‍സ് | 70 |
ബീറ്റ്റൂട്ട് | 45 |
കാബേജ് | 40 |
വെണ്ട | 35 |
കത്തിരി | 30 |
പച്ചമുളക് | 50 |
ഇഞ്ചി | 60 |
വെള്ളരി | 30 |
പടവലം | 30 |
ചെറുനാരങ്ങ | 70 |
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 75 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 200 |
ബീന്‍സ് | 70 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കണ്ണൂര്‍ | ₹ |
തക്കാളി | 35 |
സവാള | 75 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 100 |
വഴുതന | 63 |
മുരിങ്ങ | 448 |
കാരറ്റ് | 83 |
ബീറ്റ്റൂട്ട് | 68 |
പച്ചമുളക് | 63 |
വെള്ളരി | 28 |
ബീൻസ് | 63 |
കക്കിരി | 23 |
വെണ്ട | 70 |
കാബേജ് | 38 |
കാസര്‍കോട് | ₹ |
തക്കാളി | 36 |
സവാള | 76 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 100 |
വഴുതന | 65 |
മുരിങ്ങ | 450 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 65 |
കക്കിരി | 25 |
വെണ്ട | 70 |
കാബേജ് | 40 |