സം സ്ഥാനത്തെ പച്ചക്കറി വിലയില്‍ അറിയാം. ഇന്ന് കിലോയ്ക്ക് 100 മുതല്‍ 190 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില. വെളുത്തുള്ളി വിലയിൽ മാറ്റമില്ല. കിലോയ്ക്ക് 400 രൂപയാണ് വില. തക്കാളി, വെണ്ട, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ 50 രൂപയില്‍ താഴെ ലഭ്യമാകും. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ₹ തക്കാളി 30 കാരറ്റ് 60 ഏത്തക്ക 50 മത്തന്‍ 20 ബീന്‍സ് 100 ബീറ്റ്റൂട്ട് 30 കാബേജ് 20 വെണ്ട 20 കത്തിരി 40 പച്ചമുളക് 50 ഇഞ്ചി 60 വെള്ളരി 20 പടവലം 25 ചെറുനാരങ്ങ 140
എറണാകുളം ₹ തക്കാളി 35 പച്ചമുളക് 80 സവാള 55 ഉരുളക്കിഴങ്ങ് 60 കക്കിരി 40 പയർ 30 പാവല്‍ 60 വെണ്ട 30 വെള്ളരി 30 വഴുതന 40 പടവലം 40 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 100 ബീറ്റ്റൂട്ട് 40 കാബേജ് 40 ചേന 100 ചെറുനാരങ്ങ 160 ഇഞ്ചി 160 വെളുത്തുള്ളി 400
കോഴിക്കോട് ₹ തക്കാളി 28 സവാള 55 ഉരുളക്കിഴങ്ങ് 40 വെണ്ട 40 മുരിങ്ങ 40 കാരറ്റ് 90 ബീറ്റ്റൂട്ട് 60 വഴുതന 50 കാബേജ് 40 പയർ 70 ബീൻസ് 100 വെള്ളരി 30 ചേന 70 പച്ചക്കായ 50 പച്ചമുളക് 60 ഇഞ്ചി 100 കൈപ്പക്ക 50 ചെറുനാരങ്ങ 150
കണ്ണൂര്‍ ₹ തക്കാളി 16 സവാള 46 ഉരുളക്കിഴങ്ങ് 44 ഇഞ്ചി 182 വഴുതന 41 മുരിങ്ങ 61 കാരറ്റ് 79 ബീറ്റ്റൂട്ട് 66 വെള്ളരി 49 പച്ചമുളക് 61 ബീൻസ് 79 കക്കിരി 31 വെണ്ട 56 കാബേജ് 34
കാസര്‍കോട് ₹ തക്കാളി 15 സവാള 45 ഉരുളക്കിഴങ്ങ് 43 ഇഞ്ചി 180 വഴുതന 40 മുരിങ്ങ 60 കാരറ്റ് 78 ബീറ്റ്റൂട്ട് 60 പച്ചമുളക് 60 വെള്ളരി 48 ബീൻസ് 78 കക്കിരി 30 വെണ്ട 55 കാബേജ് 33