കേരളം

kerala

വെളുത്തുളളി വിലയിൽ വർധനവ്; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today

By ETV Bharat Kerala Team

Published : Sep 7, 2024, 10:37 AM IST

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  TODAY VEGETABLE PRICE IN KERALA
Vegetable Price Today (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. എറണാകുളത്ത് കിലോയ്‌ക്ക് നൂറ് രൂപ വിലയുണ്ടായിരുന്ന പച്ചമുളകിന് 80 രൂപയായി കുറഞ്ഞു. വെളുത്തുളളിയുടെ വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. 340 രൂപയിൽ നിന്ന് 400 ആയി ഉയർന്നിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 40
പച്ചമുളക് 100
സവാള 55
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 40
വെണ്ട 30
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 100
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 100
ചെറുനാരങ്ങ 160
ഇഞ്ചി 120
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 26
സവാള 55
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 40
കാരറ്റ് 90
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 70
ബീൻസ് 100
വെള്ളരി 30
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 150
കണ്ണൂര്‍
തക്കാളി 14
സവാള 45
ഉരുളക്കിഴങ്ങ് 44
ഇഞ്ചി 180
വഴുതന 48
മുരിങ്ങ 60
കാരറ്റ് 80
ബീറ്റ്റൂട്ട് 65
വെള്ളരി 45
പച്ചമുളക് 60
ബീൻസ് 78
കക്കിരി 35
വെണ്ട 50
കാബേജ് 34
കാസര്‍കോട്
തക്കാളി 16
സവാള 46
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 185
വഴുതന 45
മുരിങ്ങ 60
കാരറ്റ് 85
ബീറ്റ്റൂട്ട് 65
പച്ചമുളക് 60
വെള്ളരി 45
ബീൻസ് 78
കക്കിരി 30
വെണ്ട 50
കാബേജ് 35

ABOUT THE AUTHOR

...view details