കേരളം

kerala

ഇഞ്ചിയെ മറികടന്ന് വെളുത്തുള്ളി; ഇന്നത്തെ പച്ചക്കറി വില അറിയാം - Vegetable Price Today

By ETV Bharat Kerala Team

Published : Aug 14, 2024, 10:34 AM IST

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വിപണി വില അറിയാം

പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE  TODAYS VEGETABLE PRICE
VEGETABLE PRICE TODAY (ETV Bharat)

സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വിലയിൽ നേരിയ മാറ്റം. കോഴിക്കോട് ജില്ലയിൽ ഇഞ്ചി വില 100 രൂപയിലേക്ക് കുറഞ്ഞു. മറ്റു ജില്ലകളിൽ 200 നടുത്തെത്തി ഇഞ്ചി വില. വിലയിൽ ഇഞ്ചിയെ മറികടന്നിരിക്കുകയാണ് വെളുത്തുള്ളി. എറണാകുളം ജില്ലയിൽ വെളുത്തുള്ളിക്ക് 260 രൂപയാണ്. തക്കാളി വില 40 ൽ താഴെയാണ്. പച്ചമുളകിന്‍റെ വിലയും 100 ന് അടുത്തത്തി. അറിയാം ഇന്നത്തെ പച്ചക്കറി വിപണി വില.

എറണാകുളം
തക്കാളി 40
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 70
വെണ്ട 30
വെള്ളരി 30
വഴുതന 40
പടവലം 40
മുരിങ്ങ 100
ബീന്‍സ് 40
കാരറ്റ് 120
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 80
ചെറുനാരങ്ങ 140
ഇഞ്ചി 160
വെളുത്തുള്ളി 260
കോഴിക്കോട്
തക്കാളി 20
സവാള 45
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 50
കാരറ്റ് 120
ബീറ്റ്‌റൂട്ട്‌ 80
വഴുതന 60
കാബേജ്‌ 50
പയർ 70
ബീൻസ് 50
വെള്ളരി 25
ചേന 80
പച്ചക്കായ 60
പച്ചമുളക് 80
ഇഞ്ചി 100
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 24
സവാള 38
ഉരുളക്കിഴങ്ങ് 44
ഇഞ്ചി 192
വഴുതന 48
മുരിങ്ങ 95
കാരറ്റ് 100
ബീറ്റ്റൂട്ട് 58
വെള്ളരി 34
പച്ചമുളക് 68
ബീൻസ് 58
കക്കിരി 42
വെണ്ട 52
കാബേജ് 46
കാസര്‍കോട്
തക്കാളി 24
സവാള 40
ഉരുളക്കിഴങ്ങ് 43
ഇഞ്ചി 170
വഴുതന 50
മുരിങ്ങ 80
കാരറ്റ് 105
ബീറ്റ്റൂട്ട് 70
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 60
കക്കിരി 45
വെണ്ട 45
കാബേജ് 50

ABOUT THE AUTHOR

...view details