കേരളം

kerala

കാരറ്റ് വിലയും 100 കടന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില അറിയാം - Vegetable Price Today

By ETV Bharat Kerala Team

Published : Aug 13, 2024, 9:51 AM IST

Updated : Aug 13, 2024, 10:11 AM IST

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.

KERALA VEGETABLE PRICE  VEGETABLE MARKET PRICE  പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വിപണി വില
VEGETABLE PRICE (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ കാരറ്റിന്‍റെ വിലയും നൂറ് കടന്നു. കോഴിക്കോട് ജില്ലയിലാണ് കാരറ്റ് വില 100 കടന്നത്. 120 ആണ് ജില്ലയില്‍ കാരറ്റിന്‍റെ വില. ഇഞ്ചി, ചെറുനാരങ്ങ എന്നിവയാണ് വിപണിയില്‍ നൂറിന് മുകളില്‍ വിലയുള്ള മറ്റ് ഇനങ്ങള്‍.

എറണാകുളം
തക്കാളി 40
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 50
പടവലം 40
മുരിങ്ങ 100
ബീന്‍സ് 60
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 100
ചെറുനാരങ്ങ 140
ഇഞ്ചി 200
വെളുത്തുള്ളി 260
കോഴിക്കോട്
തക്കാളി 22
സവാള 45
ഉരുളക്കിഴങ്ങ് 44
വെണ്ട 40
മുരിങ്ങ 50
കാരറ്റ് 120
ബീറ്റ്‌റൂട്ട്‌ 80
വഴുതന 60
കാബേജ്‌ 50
പയർ 70
ബീൻസ് 50
വെള്ളരി 25
ചേന 80
പച്ചക്കായ 60
പച്ചമുളക് 80
ഇഞ്ചി 100
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 22
സവാള 36
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 190
വഴുതന 48
മുരിങ്ങ 96
കാരറ്റ് 98
ബീറ്റ്റൂട്ട് 60
വെള്ളരി 33
പച്ചമുളക് 70
ബീൻസ് 60
കക്കിരി 40
വെണ്ട 50
കാബേജ് 45
കാസര്‍കോട്
തക്കാളി 24
സവാള 38
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 190
വഴുതന 45
മുരിങ്ങ 90
കാരറ്റ് 98
ബീറ്റ്റൂട്ട് 60
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 60
കക്കിരി 45
വെണ്ട 48
കാബേജ് 50
Last Updated : Aug 13, 2024, 10:11 AM IST

ABOUT THE AUTHOR

...view details