കേരളം

kerala

പച്ചക്കറി വിലയില്‍ നേരിയ വര്‍ധന; സംസ്ഥാനത്തെ ഇന്നത്തെ നിരക്ക് അറിയാം - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : Jul 22, 2024, 10:44 AM IST

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

VEGETABLE PRICE IN KERALA  കേരളത്തിലെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE
Representative Image (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വര്‍ധന. എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ പച്ചക്കറികള്‍ക്ക് 10 രൂപ മുതല്‍ 20 രൂപ വരെ വര്‍ധന രേഖപ്പെടുത്തി. അതേസമയം, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ വിലയില്‍ കാര്യമായ മാറ്റമില്ല. ഇഞ്ചി, മുരിങ്ങ, കാരറ്റ്, പച്ചമുളക്‌, ചെറുനാരങ്ങ എന്നിവയ്ക്ക് പലയിടത്തും നൂറിന് മുകളിലാണ് വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 80
കാരറ്റ് 60
ഏത്തക്ക 60
മത്തന്‍ 25
ബീന്‍സ് 70
ബീറ്റ്‌റൂട്ട് 45
കാബേജ് 50
വെണ്ട 30
പയര്‍ 50
പച്ചമുളക് 70
എറണാകുളം
തക്കാളി 80
പച്ചമുളക് 120
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 60
പാവല്‍ 80
വെണ്ട 50
വെള്ളരി 30
വഴുതന 60
പടവലം 50
മുരിങ്ങ 120
ബീന്‍സ് 60
കാരറ്റ് 120
ബീറ്റ്‌റൂട്ട് 60
കാബേജ് 60
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 60
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 100
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 90
വഴുതന 60
കാബേജ്‌ 60
പയർ 50
ബീൻസ് 50
വെള്ളരി 20
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 42
സവാള 40
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 182
വഴുതന 42
മുരിങ്ങ 142
കാരറ്റ് 72
ബീറ്റ്റൂട്ട് 82
പച്ചമുളക് 77
വെള്ളരി 37
ബീൻസ് 92
കക്കിരി 42
വെണ്ട 42
കാബേജ് 38
കാസർകോട്
തക്കാളി 40
സവാള 38
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 180
വഴുതന 40
മുരിങ്ങ 140
കാരറ്റ് 70
ബീറ്റ്റൂട്ട് 80
പച്ചമുളക് 75
വെള്ളരി 35
ബീൻസ് 90
കക്കിരി 40
വെണ്ട 40
കാബേജ് 36

ABOUT THE AUTHOR

...view details