തക്കാളി വില വീണ്ടും 100; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - VEGETABLE PRICE TODAY IN KERALA
Published : Jun 19, 2024, 10:51 AM IST
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
![തക്കാളി വില വീണ്ടും 100; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - VEGETABLE PRICE TODAY IN KERALA VEGETABLE PRICE VEGETABLE PRICE IN KERALA പച്ചക്കറി വില കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില](https://etvbharatimages.akamaized.net/etvbharat/prod-images/19-06-2024/1200-675-21743451-thumbnail-16x9-vegetable-price.jpg)
VEGETABLE PRICE TODAY IN KERALA (ETV Bharat)
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് മുരിങ്ങയ്ക്കും തക്കാളിക്കും വില കൂടി. കഴിഞ്ഞ ദിവസം 80 രൂപയായിരുന്ന മുരിങ്ങ വില ഇന്ന് 140 ആയി ഉയർന്നു. അതുപോലെ കഴിഞ്ഞ ദിവസം 90 രൂപയായിരുന്ന തക്കാളി വില ഇന്ന് 100 രൂപയായി ഉയർന്നു. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 100 |
പച്ചമുളക് | 120 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 40 |
പാവല്‍ | 80 |
വെണ്ട | 50 |
വെള്ളരി | 40 |
വഴുതന | 40 |
പടവലം | 60 |
മുരിങ്ങ | 140 |
ബീന്‍സ് | 120 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 50 |
ചേന | 90 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 240 |
കോഴിക്കോട് | ₹ |
തക്കാളി | 72 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 60 |
മുരിങ്ങ | 140 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 60 |
കാബേജ് | 50 |
പയർ | 60 |
ബീൻസ് | 120 |
വെള്ളരി | 40 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 100 |
ഇഞ്ചി | 180 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 120 |
കണ്ണൂർ | ₹ |
തക്കാളി | 50 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 240 |
വഴുതന | 57 |
മുരിങ്ങ | 122 |
കാരറ്റ് | 77 |
ബീറ്റ്റൂട്ട് | 82 |
പച്ചമുളക് | 130 |
വെള്ളരി | 57 |
ബീൻസ് | 162 |
കക്കിരി | 44 |
വെണ്ട | 53 |
കാബേജ് | 50 |
കാസർകോട് | ₹ |
തക്കാളി | 48 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 250 |
വഴുതന | 55 |
മുരിങ്ങ | 124 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 90 |
പച്ചമുളക് | 130 |
വെള്ളരി | 45 |
ബീൻസ് | 170 |
കക്കിരി | 40 |
വെണ്ട | 55 |
കാബേജ് | 45 |