പച്ചമുളകിന് വിലയേറുന്നു, മാറ്റമില്ലാതെ ഇഞ്ചി ; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY - VEGETABLE PRICE TODAY
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം
Vegetable price (21472538_thumbnail_16x9_veg price today)
Published : May 15, 2024, 11:01 AM IST
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പച്ചക്കറി വിലയിൽ ഏറ്റക്കുറച്ചിലുകൾ. കോഴിക്കോട് ജില്ലയിൽ പച്ചമുളകിന് 30 രൂപയും, വെണ്ടയ്ക്ക് 10 രൂപയും കൂടി. നിലവിൽ പച്ചമുളകിന്റെ വിപണി വില 100 രൂപയാണ്. ജില്ലയിൽ ചെറുനാരങ്ങയ്ക്ക് 30 രൂപ കുറഞ്ഞ് 120 രൂപയായി. അതേസമയം എറണാകുളത്ത് പച്ചക്കറി വില മാറ്റമില്ലാതെ തുടരുകയാണ്.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 60 |
പയർ | 80 |
പാവല്‍ | 80 |
വെണ്ട | 60 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 120 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 60 |
മുരിങ്ങ | 40 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 50 |
പയർ | 90 |
ബീൻസ് | 200 |
വെള്ളരി | 40 |
ചേന | 80 |
പച്ചക്കായ | 40 |
പച്ചമുളക് | 100 |
ഇഞ്ചി | 180 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 120 |
കണ്ണൂർ | ₹ |
തക്കാളി | 28 |
സവാള | 29 |
ഉരുളക്കിഴങ്ങ് | 37 |
ഇഞ്ചി | 182 |
വഴുതന | 47 |
മുരിങ്ങ | 63 |
കാരറ്റ് | 56 |
ബീറ്റ്റൂട്ട് | 72 |
പച്ചമുളക് | 82 |
വെള്ളരി | 38 |
ബീൻസ് | 147 |
കക്കിരി | 46 |
വെണ്ട | 42 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 26 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 36 |
ഇഞ്ചി | 180 |
വഴുതന | 40 |
മുരിങ്ങ | 50 |
കാരറ്റ് | 45 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 76 |
വെള്ളരി | 34 |
ബീൻസ് | 140 |
കക്കിരി | 40 |
വെണ്ട | 45 |
കാബേജ് | 34 |