കേരളം

kerala

ETV Bharat / business

വെളുത്തുള്ളിക്കും മുരിങ്ങയ്‌ക്കും 'പൊന്നും' വില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം - VEGETABLE PRICE KERALA

വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.

VEGETABLE PRICE TODAY  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE  സംസ്ഥാനത്തെ പച്ചക്കറി വില
Vegetable Price In Kerala (ETV Bharat)

By ETV Bharat Kerala Team

Published : Dec 7, 2024, 10:35 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വെളുത്തുള്ളിയും മുരിങ്ങയും മുന്നിട്ട് നില്‍ക്കുന്നു. കോഴിക്കോട് 400 രൂപയാണ് ഒരു കിലോ മുരിങ്ങയുടെ വില. എറണാകുളത്ത് ഒരു കിലോ വെളുത്തുള്ളിയുടെ വില 400 രൂപ പിന്നിട്ടു, ജില്ലയിലെ ഇഞ്ചി വില 200 രൂപയാണ്.

അതേസമയം, കാസർകോട് മുരിങ്ങവില കുറഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. അതേസമയം കോഴിക്കോട് ബീറ്റ്‌റൂട്ടിന് വില കുറഞ്ഞു. ചില ഇനങ്ങള്‍ക്ക് വിലയില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഇഞ്ചി, വെളുത്തുള്ളി, മുരിങ്ങ എന്നിവയുടെ വില ഉയർന്ന് തന്നെ നിൽക്കുകാണ്. പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 60
പച്ചമുളക് 80
സവാള 70
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 50
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 200
ബീന്‍സ് 70
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി 120
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 48
സവാള 65
ഉരുളക്കിഴങ്ങ് 40
വെണ്ട 60
മുരിങ്ങ 400
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 50
പയർ 60
ബീൻസ് 70
വെള്ളരി 25
ചേന 60
പച്ചക്കായ 70
പച്ചമുളക് 50
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 30
സവാള 70
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 106
വഴുതന 65
മുരിങ്ങ 350
കാരറ്റ് 80
ബീറ്റ്റൂട്ട് 75
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 60
കക്കിരി 28
വെണ്ട 68
കാബേജ് 40
കാസര്‍കോട്
തക്കാളി 30
സവാള 70
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 106
വഴുതന 66
മുരിങ്ങ 320
കാരറ്റ് 80
ബീറ്റ്റൂട്ട് 70
പച്ചമുളക് 70
വെള്ളരി 35
ബീൻസ് 60
കക്കിരി 26
വെണ്ട 68
കാബേജ് 40

ABOUT THE AUTHOR

...view details