സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി, സവാള, പച്ചമുളക് എന്നിവയുടെയെല്ലാം വില ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. നിലവില്‍ ഒരു കിലോ തക്കാളിയ്ക്ക് 50 രൂപ നല്‍കേണ് അവസ്ഥയാണ്. പല ജില്ലകളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. 65-80 വരെയാണ് പച്ചമുളകിന്‍റെ വില. വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ, ബീൻസ് എന്നിവയ്ക്ക് നൂറിന് മുകളിലാണ് നിരക്ക്. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.