ഓണം അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില ഉയര്‍ന്നു. സദ്യയില്‍ ഉള്‍പ്പെടുത്തേണ്ട പല പച്ചക്കറികള്‍ക്കും കിലോയ്ക്ക് ഒരു രൂപ മുതല്‍ 4 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി അറിയാം...
തിരുവനന്തപുരം ₹ തക്കാളി 35 കാരറ്റ് 60 ഏത്തക്ക 50 മത്തന്‍ 20 ബീന്‍സ് 75 ബീറ്റ്റൂട്ട് 30 കാബേജ് 30 വെണ്ട 20 കത്തിരി 50 പച്ചമുളക് 45 ഇഞ്ചി 150 വെള്ളരി 20 പടവലം 30 ചെറുനാരങ്ങ 160
എറണാകുളം ₹ തക്കാളി 40 പച്ചമുളക് 80 സവാള 55 ഉരുളക്കിഴങ്ങ് 60 കക്കിരി 40 പയർ 60 പാവല്‍ 60 വെണ്ട 40 വെള്ളരി 30 വഴുതന 40 പടവലം 40 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 100 ബീറ്റ്‌റൂട്ട് 40 കാബേജ് 40 ചേന 100 ചെറുനാരങ്ങ 100 ഇഞ്ചി 160 വെളുത്തുള്ളി 400
കോഴിക്കോട് ₹ തക്കാളി 32 സവാള 54 ഉരുളക്കിഴങ്ങ് 40 വെണ്ട 80 മുരിങ്ങ 60 കാരറ്റ് 100 ബീറ്റ്‌റൂട്ട് 60 വഴുതന 50 കാബേജ് 40 പയർ 80 ബീൻസ് 100 വെള്ളരി 30 ചേന 70 പച്ചക്കായ 50 പച്ചമുളക് 60 ഇഞ്ചി 100 കൈപ്പക്ക 50 ചെറുനാരങ്ങ 150
കണ്ണൂര്‍ ₹ തക്കാളി 22 സവാള 47 ഉരുളക്കിഴങ്ങ് 42 ഇഞ്ചി 142 വഴുതന 42 മുരിങ്ങ 51 കാരറ്റ് 80 ബീറ്റ്റൂട്ട് 66 വെള്ളരി 42 പച്ചമുളക് 62 ബീൻസ് 72 കക്കിരി 36 വെണ്ട 49 കാബേജ് 34
കാസര്‍കോട് ₹ തക്കാളി 20 സവാള 45 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 140 വഴുതന 40 മുരിങ്ങ 50 കാരറ്റ് 80 ബീറ്റ്റൂട്ട് 65 പച്ചമുളക് 60 വെള്ളരി 40 ബീൻസ് 70 കക്കിരി 35 വെണ്ട 48 കാബേജ് 33