കുതിച്ചുയര്‍ന്ന് ഇഞ്ചി വില; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - KERALA VEGETABLE PRICE TODAY - KERALA VEGETABLE PRICE TODAY
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Representative image (ETV Bharat)
Published : Jun 12, 2024, 10:22 AM IST
സംസ്ഥാനത്തെ വിപണികളിൽ പച്ചക്കറി വില ഉയർന്നു തന്നെ തുടരുകയാണ്. ബീൻസ്, പച്ചമുളക്, ഇഞ്ചി, മുരിങ്ങ എന്നിവയുടെ വില നൂറിന് മുകളിൽ തന്നെ. 180 മുതൽ 225 വരെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇഞ്ചി വില. കോഴിക്കോട് തക്കാളിക്ക് വീണ്ടും വില കൂടി. കിലോയ്‌ക്ക് 56ൽ നിന്നും 60 രൂപയായി. പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 80 |
പച്ചമുളക് | 120 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 40 |
പയർ | 80 |
പാവല്‍ | 70 |
വെണ്ട | 50 |
വെള്ളരി | 50 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 100 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 50 |
ചേന | 100 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 240 |
കോഴിക്കോട് | ₹ |
തക്കാളി | 60 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 70 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 80 |
ബീൻസ് | 100 |
വെള്ളരി | 50 |
ചേന | 80 |
പച്ചക്കായ | 60 |
പച്ചമുളക് | 100 |
ഇഞ്ചി | 180 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 120 |
കണ്ണൂർ | ₹ |
തക്കാളി | 45 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 225 |
വഴുതന | 65 |
മുരിങ്ങ | 100 |
കാരറ്റ് | 68 |
ബീറ്റ്റൂട്ട് | 68 |
പച്ചമുളക് | 128 |
വെള്ളരി | 53 |
ബീൻസ് | 165 |
കക്കിരി | 38 |
വെണ്ട | 38 |
കാബേജ് | 48 |
കാസര്‍കോട് | ₹ |
തക്കാളി | 42 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 220 |
വഴുതന | 60 |
മുരിങ്ങ | 110 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 140 |
വെള്ളരി | 55 |
ബീൻസ് | 170 |
കക്കിരി | 40 |
വെണ്ട | 40 |
കാബേജ് | 48 |