കേരളം

kerala

ETV Bharat / business

ഇഞ്ചിയും മുരിങ്ങയും നൂറിന് മുകളിൽ തന്നെ ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

Kerala Vegetable Price Today : കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price 23 January  പച്ചക്കറി വില  കേരളം പച്ചക്കറി വില  Todays Vegetable Rate
Kerala Vegetable Price 23 January

By ETV Bharat Kerala Team

Published : Jan 23, 2024, 10:51 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ചാഞ്ചാട്ടം തുടരുന്നു. ഇഞ്ചി തന്നെയാണ് വിപണിയിലെ 'രാജാവ്'. തൊട്ടുപിന്നാലെ മുരിങ്ങയും പയറുമുണ്ട്. പയറിന് തിരുവനന്തപുരത്ത് 120 രൂപയാണ് വില. തക്കാളിക്ക് തിരുവനന്തപുരത്ത് 50 രൂപയായിരിക്കെ കണ്ണൂരിലും കാസർകോടും നേർപകുതിയായി കുറഞ്ഞ് 25 രൂപയ്ക്കാണ് കച്ചവടം നടക്കുന്നത് (Vegetable Price Today).

തിരുവനന്തപുരം
തക്കാളി 50
കാരറ്റ് 100
ഏത്തക്ക 40
മത്തന്‍ 30
ബീന്‍സ് 90
ബീറ്റ്റൂട്ട് 80
കാബേജ് 40
വെണ്ട 60
കക്കിരി 60
പയര്‍ 120
പച്ചമുളക് 80
ഇഞ്ചി 160
വെള്ളരി 80
പടവലം 60
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 39
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 60
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 40
മുരിങ്ങ 160
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 70
ചെറുനാരങ്ങ 60
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 28
സവാള 28
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 60
ബീറ്റ്‌റൂട്ട് 60
വഴുതന 50
കാബേജ് 40
പയര്‍ 60
ബീന്‍സ് 70
വെള്ളരി 30
ചേന 60
പച്ചക്കായ 35
പച്ചമുളക് 80
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 70
കണ്ണൂര്‍
തക്കാളി 25
സവാള 28
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 170
വഴുതന 50
മുരിങ്ങ 170
കാരറ്റ് 80
ബീറ്റ്റൂട്ട് 55
പച്ചമുളക് 70
വെള്ളരി 33
ബീൻസ് 78
കക്കിരി 35
വെണ്ട 65
കാബേജ് 30
കാസര്‍കോട്
തക്കാളി 25
സവാള 30
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 165
വഴുതന 48
മുരിങ്ങ 180
കാരറ്റ് 75
ബീറ്റ്റൂട്ട് 50
പച്ചമുളക് 75
വെള്ളരി 30
ബീൻസ് 75
കക്കിരി 30
വെണ്ട 60
കാബേജ് 32

ABOUT THE AUTHOR

...view details