സം സ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ കുറവ്. കാസര്‍കോട് പച്ചക്കറികള്‍ക്ക് 2 രൂപ മുതല്‍ 5 രൂപ വരെ കുറവ് രേഖപ്പെടുത്തി. അതേസമയം, എറണാകുളം കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ വിലയില്‍ മാറ്റമില്ല. ഇഞ്ചി, മുരിങ്ങ, കാരറ്റ് എന്നിവയ്ക്ക് പലയിടത്തും നൂറിന് മുകളിലാണ് വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ₹ തക്കാളി 85 കാരറ്റ് 60 ഏത്തക്ക 60 മത്തന്‍ 25 ബീന്‍സ് 60 ബീറ്റ്‌റൂട്ട് 50 കാബേജ് 50 വെണ്ട 30 കത്തിരി 50 പച്ചമുളക് 80 ഇഞ്ചി 150 വെള്ളരി 30 പടവലം 30 ചെറുനാരങ്ങ 80
എറണാകുളം ₹ തക്കാളി 80 പച്ചമുളക് 100 സവാള 45 ഉരുളക്കിഴങ്ങ് 60 കക്കിരി 40 പയർ 49 പാവല്‍ 60 വെണ്ട 30 വെള്ളരി 30 വഴുതന 50 പടവലം 50 മുരിങ്ങ 160 ബീന്‍സ് 80 കാരറ്റ് 100 ബീറ്റ്‌റൂട്ട് 60 കാബേജ് 60 ചേന 100 ചെറുനാരങ്ങ 120 ഇഞ്ചി 200
കോഴിക്കോട് ₹ തക്കാളി 60 സവാള 40 ഉരുളക്കിഴങ്ങ് 42 വെണ്ട 50 മുരിങ്ങ 120 കാരറ്റ് 90 ബീറ്റ്‌റൂട്ട് 90 വഴുതന 60 കാബേജ് 60 പയർ 50 ബീൻസ് 50 വെള്ളരി 25 ചേന 90 പച്ചക്കായ 50 പച്ചമുളക് 70 ഇഞ്ചി 180 കൈപ്പക്ക 70 ചെറുനാരങ്ങ 100
കണ്ണൂർ ₹ തക്കാളി 50 സവാള 42 ഉരുളക്കിഴങ്ങ് 43 ഇഞ്ചി 182 വഴുതന 52 മുരിങ്ങ 122 കാരറ്റ് 92 ബീറ്റ്റൂട്ട് 90 പച്ചമുളക് 72 വെള്ളരി 32 ബീൻസ് 102 കക്കിരി 46 വെണ്ട 50 കാബേജ് 50
കാസർകോട് ₹ തക്കാളി 50 സവാള 42 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 180 വഴുതന 48 മുരിങ്ങ 130 കാരറ്റ് 90 ബീറ്റ്റൂട്ട് 80 പച്ചമുളക് 70 വെള്ളരി 30 ബീൻസ് 98 കക്കിരി 45 വെണ്ട 45 കാബേജ് 48