പയര്‍ വില കുത്തനെ താഴേക്ക്, ഇഞ്ചി വിലയിലും ആശ്വാസം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Today Vegetable Price In Kerala - TODAY VEGETABLE PRICE IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Today's Today Vegetable Price In Kerala (ETV Bharat)
Published : Sep 18, 2024, 11:33 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഇന്ന് ഗണ്യമായ കുറവുണ്ട്. ഏറ്റവും കൂടുതല്‍ വിലക്കുറവ് ഉണ്ടായിട്ടുള്ളത് എറണാകുളത്തെ പച്ചക്കറി വിലയിലാണ്. കഴിഞ്ഞ ദിവസം നാല്‍പ്പത് രൂപ വിലയുണ്ടായിരുന്ന പയറിന് ഇന്ന് പതിനഞ്ച് രൂപയേ ഉള്ളൂ. ഇന്നലെ 160 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ വില ഇന്ന് 140 ആയി കുറഞ്ഞു. ഇഞ്ചി വില 200ല്‍ നിന്ന് 170ലെത്തി. അറിയാം വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 15 |
പാവല്‍ | 60 |
വെണ്ട | 20 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 100 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 170 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 26 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 50 |
കാരറ്റ് | 90 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 70 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 24 |
സവാള | 43 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 142 |
വഴുതന | 40 |
മുരിങ്ങ | 53 |
കാരറ്റ് | 76 |
ബീറ്റ്റൂട്ട് | 58 |
വെള്ളരി | 40 |
പച്ചമുളക് | 63 |
ബീൻസ് | 68 |
കക്കിരി | 33 |
വെണ്ട | 50 |
കാബേജ് | 31 |
കാസര്‍കോട് | ₹ |
തക്കാളി | 26 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 140 |
വഴുതന | 40 |
മുരിങ്ങ | 50 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 65 |
വെള്ളരി | 40 |
ബീൻസ് | 70 |
കക്കിരി | 35 |
വെണ്ട | 50 |
കാബേജ് | 30 |