പച്ചക്കറി വില ഉയര്‍ന്നുതന്നെ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം - VEGETABLE PRICE IN KERALA
കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

Representative Image (ETV Bharat)
Published : Nov 26, 2024, 10:52 AM IST
സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. പ്രധാന നഗരങ്ങളിലെല്ലാം പച്ചക്കറിയിനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ് തുടങ്ങിയവയുടെയെല്ലാം വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. അതേസമയം ചിലയിടങ്ങളില്‍ പച്ചമുളകിന്‍റെ വിലയില്‍ ഇടിവ് വന്നിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം...
തിരുവനന്തപുരം | ₹ |
തക്കാളി | 35 |
കാരറ്റ് | 60 |
ഏത്തക്ക | 55 |
മത്തന്‍ | 15 |
ബീന്‍സ് | 60 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 40 |
വെണ്ട | 40 |
കത്തിരി | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 60 |
വെള്ളരി | 20 |
പടവലം | 30 |
ചെറുനാരങ്ങ | 90 |
കണ്ണൂര്‍ | ₹ |
തക്കാളി | 26 |
സവാള | 68 |
ഉരുളക്കിഴങ്ങ് | 47 |
ഇഞ്ചി | 130 |
വഴുതന | 65 |
മുരിങ്ങ | 140 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 75 |
പച്ചമുളക് | 60 |
വെള്ളരി | 33 |
ബീൻസ് | 60 |
കക്കിരി | 25 |
വെണ്ട | 60 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 26 |
സവാള | 68 |
ഉരുളക്കിഴങ്ങ് | 47 |
ഇഞ്ചി | 130 |
വഴുതന | 65 |
മുരിങ്ങ | 140 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 75 |
പച്ചമുളക് | 60 |
വെള്ളരി | 33 |
ബീൻസ് | 60 |
കക്കിരി | 25 |
വെണ്ട | 60 |
കാബേജ് | 30 |