പച്ചക്കറി വിലയിൽ നേരിയ മാറ്റം; ഇന്നത്തെ നിരക്കറിയാം - Kerala Vegetable Price Today - KERALA VEGETABLE PRICE TODAY
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today
Published : Mar 22, 2024, 9:54 AM IST
എറണാകുളത്ത് പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് തക്കാളിക്കും ചെറുനാരങ്ങയ്‌ക്കും വില കൂടി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തക്കാളിക്ക് 2 രൂപയും ചെറുനാരങ്ങയ്‌ക്ക് 30 രൂപയുമാണ് കൂടിയത്. അതേസമയം കണ്ണൂരിൽ എല്ലാ പച്ചക്കറികൾക്കും വില കുറഞ്ഞു. കാസർകോട് മിക്ക പച്ചക്കറി ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 20 |
പാവല്‍ | 70 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 70 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 180 |
കോഴിക്കോട് | ₹ |
തക്കാളി | 20 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 30 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 80 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 180 |
കണ്ണൂർ | ₹ |
തക്കാളി | 16 |
സവാള | 23 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 145 |
വഴുതന | 38 |
മുരിങ്ങ | 68 |
കാരറ്റ് | 88 |
ബീറ്റ്‌റൂട്ട് | 63 |
പച്ചമുളക് | 78 |
വെള്ളരി | 28 |
ബീൻസ് | 76 |
കക്കിരി | 28 |
വെണ്ട | 45 |
കാബേജ് | 28 |
കാസർകോട് | ₹ |
തക്കാളി | 16 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 180 |
വഴുതന | 48 |
മുരിങ്ങ | 60 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 65 |
കാബേജ് | 38 |