സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളിയുടെ വില വീണ്ടും 50ലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ വില 50ലേക്ക് എത്തിയത്. അതേസമയം, തിരുവനന്തപുരത്തും കോഴിക്കോട്ടും 25 ആണ് തക്കാളിയുടെ നിരക്ക്. നിലവില്‍ ഇഞ്ചി, ബീൻസ്, ചെറുനാരങ്ങ എന്നിവയുടെ വിലകളാണ് 100ന് മുകളില്‍.
തിരുവനന്തപുരം ₹ തക്കാളി 25 കാരറ്റ് 30 ഏത്തക്ക 45 മത്തന്‍ 15 ബീന്‍സ് 100 ബീറ്റ്‌റൂട്ട് 40 കാബേജ് 30 വെണ്ട 30 കത്തിരി 35 പയര്‍ 40 പച്ചമുളക് 60 ഇഞ്ചി 170 വെള്ളരി 20 പടവലം 25 ചെറുനാരങ്ങ 110
എറണാകുളം ₹ തക്കാളി 50 പച്ചമുളക് 80 സവാള 28 ഉരുളക്കിഴങ്ങ് 50 കക്കിരി 40 പയർ 60 പാവല്‍ 60 വെണ്ട 40 വെള്ളരി 30 വഴുതന 40 പടവലം 30 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 50 ബീറ്റ്‌റൂട്ട് 50 കാബേജ് 40 ചേന 80 ചെറുനാരങ്ങ 160 ഇഞ്ചി 200
കോഴിക്കോട് ₹ തക്കാളി 25 സവാള 25 ഉരുളക്കിഴങ്ങ് 36 വെണ്ട 50 മുരിങ്ങ 40 കാരറ്റ് 80 ബീറ്റ്‌റൂട്ട് 70 വഴുതന 50 കാബേജ് 50 പയർ 70 ബീൻസ് 120 വെള്ളരി 25 ചേന 70 പച്ചക്കായ 40 പച്ചമുളക് 70 ഇഞ്ചി 180 കൈപ്പക്ക 70 ചെറുനാരങ്ങ 150
കണ്ണൂര്‍ ₹ തക്കാളി 35 സവാള 28 ഉരുളക്കിഴങ്ങ് 34 ഇഞ്ചി 198 വഴുതന 45 മുരിങ്ങ 60 കാരറ്റ് 60 ബീറ്റ്റൂട്ട് 70 പച്ചമുളക് 90 വെള്ളരി 40 ബീൻസ് 70 കക്കിരി 45 വെണ്ട 60 കാബേജ് 35
കാസര്‍കോട് ₹ തക്കാളി 36 സവാള 28 ഉരുളക്കിഴങ്ങ് 35 ഇഞ്ചി 200 വഴുതന 40 മുരിങ്ങ 70 കാരറ്റ് 70 ബീറ്റ്റൂട്ട് 80 പച്ചമുളക് 90 വെള്ളരി 45 ബീൻസ് 70 കക്കിരി 45 വെണ്ട 60 കാബേജ് 40