നാരങ്ങയും ഇഞ്ചിയും ഇഞ്ചോടിഞ്ച് ; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില അറിയാം - KERALA VEGETABLE PRICE TODAY - KERALA VEGETABLE PRICE TODAY
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
![നാരങ്ങയും ഇഞ്ചിയും ഇഞ്ചോടിഞ്ച് ; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില അറിയാം - KERALA VEGETABLE PRICE TODAY VEGETABLE PRICE KERALA VEGETABLE PRICE VEGETABLE PRICE TODAY KERALA VEGETABLE MARKET PRICE TODAY](https://etvbharatimages.akamaized.net/etvbharat/prod-images/05-04-2024/1200-675-21150510-thumbnail-16x9-vegprice.jpg)
Vegetable Price Today In Kerala
Published : Apr 5, 2024, 10:12 AM IST
കാസർകോട് ജില്ലയിൽ ഇഞ്ചിക്ക് അഞ്ച് രൂപ കൂടി. കഴിഞ്ഞ ദിവസം 170 ആയിരുന്ന ഇഞ്ചി വില ഇന്ന് 175 ആയി ഉയർന്നു. എറണാകുളം ജില്ലയിൽ ഇഞ്ചി വില ഇന്ന് 200 ആയി തന്നെ തുടരുകയാണ്. എന്നാൽ മറ്റ് പച്ചക്കറികളുടെ വിലയിൽ വലിയമാറ്റങ്ങളൊന്നുമില്ല. വേനല്‍ കാലത്ത് ചെറുനാരങ്ങയുടെ വിലയും വർധിച്ച് വരികയാണ്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് നോക്കുമ്പോൾ തക്കാളിക്കും, സവാളയ്‌ക്കും, ഉരുളക്കിഴങ്ങിനും വില കുറവാണ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 35 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 38 |
വെണ്ട | 50 |
മുരിങ്ങ | 30 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 100 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 70 |
ഇഞ്ചി | 160 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 150 |
കണ്ണൂർ | ₹ |
തക്കാളി | 15 |
സവാള | 24 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 170 |
വഴുതന | 40 |
മുരിങ്ങ | 70 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 58 |
കക്കിരി | 45 |
വെണ്ട | 40 |
കാബേജ് | 35 |
കാസർകോട് | ₹ |
തക്കാളി | 16 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 175 |
വഴുതന | 45 |
മുരിങ്ങ | 60 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 55 |
കക്കിരി | 45 |
വെണ്ട | 44 |
കാബേജ് | 30 |